License | http://creativecommons.org/licenses/by-sa/3.0/ |
Title | File:ചെണ്ടുമല്ലി ചെടികളും പൂക്കളും 2.JPG |
Rating | 2.5 |
Vetted | Untrusted |
Description | Malayalam: 1=ചെണ്ടുമല്ലി Name : Tajetes sp. Family : Asteraceae ഓറഞ്ച് കലർന്ന മഞ്ഞനിറത്തിൽ മനോഹരമായ പൂക്കളുണ്ടാവുന്ന ഇലകൾക്ക് രൂക്ഷഗന്ധവുമുള്ള ഒരു പൂച്ചെടിയാണ് ചെണ്ടുമല്ലി. പൂന്തോട്ടങ്ങളിൽ ഒരു അലങ്കാരസസ്യമായി ഇവയെ വളർത്തുന്നു. ഒന്നു മുതൽ മൂന്നടി വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം ഒരു കുറ്റിച്ചെടിയാണ്. ചെണ്ടുമല്ലി ഒറ്റക്കൊ കൂട്ടമായോ വളരാറുണ്ട്. തണ്ടിൽ രണ്ട് വശത്തേക്കും നിൽക്കുന്ന ഇലകളാണ് ഇതിനുള്ളത്. ചെണ്ടുമല്ലിയുടെ പൂക്കൾ അനേകം നിറങ്ങളിൽ കാണപ്പെടുന്നു. പൂന്തോട്ടങ്ങളിൽ നട്ടുവളർത്തുന്നതു കൂടാതെ അലങ്കാരപൂക്കൾക്കായി ധാരാളം കൃഷി ചെയ്യുന്നുണ്ട്. |
Original URL | http://upload.wikimedia.org/wikipedia/commons/e/e3/%E0%B4%9A%E0%B5%86%E0%B4%A3%E0%B5%8D%E0%B4%9F%... |
photographer | Ks.mini |
provider | Wikimedia Commons |